UK Lawyers for Israel (UKLFI) എന്ന ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാലസ്തീനെക്കുറിച്ചും ഇസ്രായേല്‍ അധിനിവേശത്തിന്റെ ആരംഭത്തക്കുറിച്ചും, വംശഹത്യയെ കുറിച്ചുമുള്ള വിദ്യാഭാസപരമായ വീഡിയോകള്‍ BBC നീക്കം ചെയ്തു. ദശാബ്ദങ്ങളായുള്ള പാലസ്തീനിലെ ഇസ്രായേല്‍ കോളനിവാഴ്ചയുടെ സത്യാവസ്ഥ സ്കൂള്‍ കുട്ടികളെ പഠിപ്പിക്കാനായി നിര്‍മ്മിച്ചതായിരുന്നു 7-ഭാഗങ്ങളുള്ള GCSE Bitesize സീരീസ്. വംശവെറിയുടെ ഒരു സംവിധാനമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രധാന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പരിശോധിക്കാന്‍ വേണ്ടിയാണ് വീഡിയോ മാറ്റിയത് എന്നാണ് BBC നല്‍കുന്ന മറുപടി.
— സ്രോതസ്സ് Jews For Justice For Palestinians | Jun 17, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.