ഒഡീഷയിലെ Ganjam ജില്ലയിലെ 40 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാത 59 യുടെ വീതി കൂട്ടുന്നതിനായി വ്യത്യസ്ഥ സ്പീഷീസുകളില്‍ പെട്ട പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 1,720 മരങ്ങള്‍ വെട്ടി. Ratanpur ല്‍ നിന്നും Mundamarai വരെ വീതി 7 മീറ്ററില്‍ നിന്ന് 12 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനാണ് Rs 126-കോടി രൂപയുടെ പദ്ധതി. Ratanpur ല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടുന്നത് Odisha State Forest Development Corporation തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി ഒറീസയില്‍ 16,45,410 മരങ്ങളാണ് കഴിഞ്ഞ ദശാബ്ദത്തില്‍ വെട്ടിയത് എന്ന് പരിസ്ഥിതി മന്ത്രി Bikram Keshari Arukha ഒരു MLA യുടെ ചോദ്യത്തിന് മറുപടിയായി ഫെബ്രുവരി 23 ന് നിയമ സഭയില്‍ പറഞ്ഞു.
— സ്രോതസ്സ് downtoearth.org.in | 05 Mar 2021
[ആവശ്യമെങ്കില്‍ മരം വെട്ടണം. പക്ഷെ പകരം മരം അതേ വലിപ്പത്തില്‍ വളര്‍ത്തേണ്ടത് ആവശ്യമാണ്. വെട്ടുന്നതിന് മുമ്പ് അത് ഉറപ്പാക്കണം.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.