രണ്ട് മുസ്ലീം സഹോദരന്‍മാര്‍ക്കെതിരായ തന്റെ ആരോപണങ്ങള്‍ മുസഫര്‍നഗര്‍ ജില്ലയിലെ 24-വയസ് പ്രായമുള്ള സിഖ് സ്ത്രീ ചൊവ്വാഴ്ച പിന്‍വലിച്ചു. മതമാറ്റനിരോധന നിയമത്തിന്റെ അടിസ്ഥാനത്തല്‍ ബലാല്‍സംഗം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആ സ്ത്രീ ആദ്യം ആരോപിച്ചിരുന്നത്. മജിസ്ട്രേറ്റിന് മുമ്പെ മൊഴികൊടുക്കുന്ന സമയത്ത് ആ സ്ത്രീ തന്റെ ആരോപണങ്ങള്‍ വിസമ്മതിച്ചു. ഹിന്ദു സംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ പരാതി കൊടുത്തത് എന്ന് സ്ത്രീ അവകാശപ്പെട്ടു എന്നും കുറ്റാരോപിതര്‍ പണമെടുക്കുകയോ അവരെ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
— സ്രോതസ്സ് indianexpress.com | Jun 30, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.