ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. “Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്,” ശനിയാഴ്ച സാന്റേഴ്സ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്‍ കൊണ്ടുവന്ന $1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ് American Rescue Plan.
— സ്രോതസ്സ് commondreams.org | Jul 12, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.