അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോഗിക്കാത്ത കോവിഡ്-19 വാക്സിനുകള്‍ ചവറാകാന്‍ പോകുകയാണ്. ഈ വേനല്‍കാലത്ത് അവ കാലാവധി കഴിയും എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ധാരാളം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ STAT നോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും കോവിഡ്-19 ന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ പോകുന്നവയാണ്. നിയമപരവും കടത്തലിന്റേയും വെല്ലുവിളികള്‍ പറഞ്ഞ് വാഷിങ്ടണിലെ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ 5.236 കോടി കുറവ് ഡോസ് മാത്രമേ അവര്‍ കുത്തിവെച്ചിട്ടുള്ളു.
— സ്രോതസ്സ് statnews.com | Olivia Goldhill | Jul 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.