ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കുകയും അതിന്റെ ഫലം മുതിര്‍ന്നതിന് ശേഷവും മെച്ചപ്പെട്ട ഹൃദയ ആരോഗ്യം നല്‍കുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. Journal of the American Heart Association ല്‍ ആണ് ഈ പഠനം വന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ ധാരാളം കാരണം ഹൃദ്രോഗത്തിനുണ്ട്. അത് കുട്ടിക്കാലത്തേ തുടങ്ങാം. മുതിര്‍ന്ന ശേഷവും നല്ല ഹൃദയ ആരോഗ്യം കിട്ടുന്നതിന് കുട്ടിക്കാലത്തെ മുലകുടിക്ക് ബന്ധമുണ്ട്.
— സ്രോതസ്സ് American Heart Association | Jul 21, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.