മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

മോശം മാനസിക സ്ഥിതിയും മുഷിപ്പും മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് കളിക്കാര്‍ക്ക് ദോഷകരമാണ് എന്ന് പുതിയ പഠനം കണ്ടെത്തി. യഥാര്‍ത്ഥ പരിതസ്ഥിതിയിലെ വൈഷമ്യത്തേ നേരിടുന്നതില്‍ വിഷമിക്കുന്ന, ശ്രദ്ധ നിലനിര്‍ത്താനാകാത്ത മുഷിഞ്ഞ “(escape players൦ രക്ഷപെടല്‍ കളിക്കാര്‍” ഒരു പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരണത്തിന്റെ ആഴത്തിലുള്ള അദ്ധ്വാനം വേണ്ടാത്ത സ്ഥിതി ആയ “ഒഴുക്ക്,” അന്വേഷിക്കാം. അത് സമയത്തിന്റേയും സ്ഥലത്തിന്റേയും ബോധം നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ട് എന്നാണ് University of Waterlooയിലെ ഗവേഷകര്‍ പറയുന്നത്. മു‍‍ഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ Candy Crush പോലുള്ള ഗെയിം കളിക്കുന്ന വ്യക്തികള്‍ രക്ഷപെടല്‍ കളിക്കാരല്ലാത്തവരേക്കാള്‍ കൂടുതല്‍ ആഴത്തില്‍ കളിയില്‍ മുഴുകുന്നു. രക്ഷപെടല്‍ കളിക്കാര്‍ക്ക് ഈ കളികള്‍ മുഷിപ്പില്‍ നിന്നുള്ള മോചനത്തോടൊപ്പം കൂടുതല്‍ സമ്മാനദായകമാണ്. അവര്‍ കൂടുതല്‍ പ്രാവശ്യവും കൂടുതല്‍ ദൈര്‍ഘ്യത്തിലും കളിക്കാന്‍ സാദ്ധ്യതയുണ്ട്. രക്ഷപെടാനായി കളിക്കുന്നവര്‍ക്ക് മറ്റുള്ളഴരേക്കാള്‍ കൂടുതല്‍ ഒഴുക്കും, positive ഫലവും കിട്ടുന്നു. വിഷാദ mood ല്‍ നിന്ന് പുറത്തുകടക്കാന്‍ വേണ്ടി വീഡിയോ ഗെയിം കളിക്കാനുള്ള ഒരു ചക്രം അത് നിര്‍മ്മിക്കുന്നു. നിങ്ങളുടെ mood അത് മെച്ചപ്പെടുത്തുമെങ്കിലും കളിക്കാനുള്ള ഒരു ആഗ്രഹം അത് അവരില്‍ വര്‍ദ്ധിപ്പിക്കും. കൂടുതല്‍ കളിക്കുന്നത് അസക്തിയുണ്ടാക്കുയും ആരോഗ്യകരമായ മറ്റ് പ്രവര്‍ത്തികള്‍ക്ക് കിട്ടുന്ന സമയം കുറയുകയും ചെയ്യും. അത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ വിഷാദ അവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

— സ്രോതസ്സ് University of Waterloo | Jul 21, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )