ഹൈസ്കൂളില്‍ നടത്തുന്ന സംഗീത പഠനം കൌമാരക്കാരുടെ തലച്ചോറിലെ ശബ്ദത്തോടുള്ള പ്രതികരണത്തെ മെച്ചപ്പെടുത്തും എന്ന് Northwestern Universityയുടെ പഠനം പറയുന്നു. ജൂലൈ 20 ന്റെ Proceedings of the National Academy of Sciences (PNAS) ല്‍ അതിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അക്കാദമിക വിജയത്തിന് സഹായകമായ ശേഷികളെ മെച്ചപ്പെടുത്താന്‍ സംഗീത പഠനം സഹായിക്കുന്നു. എന്നാല്‍ സംഗീതം പഠിക്കുന്നത് സംഗീതം നേരിട്ട് തൊഴിലാക്കാനുള്ള അത്ര ശേഷികള്‍ വളര്‍ത്തണമെന്നില്ല. പകരം ‘പഠിക്കാന്‍ പഠിക്കുന്നതിനെ’ സംഗീത പഠനം സഹായിക്കും.
— സ്രോതസ്സ് Northwestern University | Jul 20, 2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.