Investor State Dispute Settlement (ISDS) ന്റെ അടിസ്ഥാനത്തിലെ നീളമുള്ള North American Free Trade Agreement (NAFTA) അവകാശവാദം ജൂലൈ 2, 2021 ന് TransCanada Energy (TC Energy) പ്രഖ്യാപിച്ചു. Keystone XL പൈപ്പ് ലൈന്‍ പെര്‍മിറ്റ് ബൈഡന്‍ സര്‍ക്കാര്‍ revocation ന് US$1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആണ് അതില്‍ ആവശ്യപ്പെടുന്നത്. NAFTA- യ്ക്ക് പകരമായി വന്ന United States-Mexico-Canada Agreement (USMCA) അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ ISDS ഇല്ലാതാക്കി. എന്നാല് USMCA പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള നിക്ഷേപങ്ങളിൽ നിന്ന് ഉണ്ടാകുന്ന “പഴയ” ക്ലെയിമുകൾക്കായി മൂന്ന് വർഷത്തെ പോസ്റ്റ്-ടെർമിനേഷൻ കാലയളവ് അനുവദിക്കാൻ കക്ഷികൾ സമ്മതിച്ചു. ഇതാണ് TC Energy യുടെ അവകാശവാദം. അമേരിക്കയിലെ നികുതിദായകരില്‍ നിന്ന് അവര്‍ US$1500 കോടി ഡോളര്‍ ആവശ്യപ്പെടുമ്പോള്‍ Keystone XL പൈപ്പ് ലൈന്‍ റദ്ദാക്കിയതിനാല്‍ TC Energy ക്ക് US$80 കോടി ഡോളറിന്റെ നഷ്ടം ആണ് ഉണ്ടായത്. ഭാവിയില്‍ പ്രതീക്ഷിച്ചിരുന്ന ലാഭത്തെ ഈ കോര്‍പ്പറേറ്റ് കണക്കാക്കിയാണ് US$1500 കോടി ഡോളര്‍ ആവശ്യപ്പെടുന്നതെന്ന് കരുതുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.