സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

ട്രമ്പ് സര്‍ക്കാര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ജൂലൈയില്‍ ബൈഡന്‍ സര്‍ക്കാര്‍ സോമാലിയയില്‍ ബോംബിടുന്നത് തുടങ്ങി. $600 കോടി ഡോളര്‍ gross domestic product ഉള്ള, 70% ദാരിദ്ര്യ തോതുള്ള രാജ്യമാണ് സോമാലിയ. പക്ഷെ എന്തുകൊണ്ട്?

al-Shabaab ന് എതിരായ പ്രവര്‍ത്തനത്തിന് Somali National Army ക്ക് വ്യോമ പിന്‍തുണ വേണം എന്നതാണ് പെന്റഗണ്‍ പറയുന്ന ഔദ്യോഗിക കാരണം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭൌമ-തന്ത്രപരമായ പ്രാധാന്യം ഉള്ള സ്ഥലമാണ് സോമാലിയ എന്നതാണ് ശരിക്കുള്ള കാരണം.

ആ രാജ്യത്തെ ബോംബിടാനോ അവിടുത്തെ ഏകാധിപതികള്‍ക്ക് ആയുധം കൊടുക്കാനോ ഉള്ള അനവധി കാരണങ്ങള്‍ തുടരെ വന്നിട്ടുള്ള അമേരിക്കന്‍ സര്‍ക്കാരുകള്‍ മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരുന്നു.

— സ്രോതസ്സ് thegrayzone.com | TJ Coles | Aug 13, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )