പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

ജൂണില്‍ ജര്‍മ്മനിയുടെ Georg Eckert Institute for International Textbook Research, പാലസ്തീന്‍ Authority സ്കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി. 2017 – 2019 കാലത്ത് Palestinian Education Ministry പ്രസിദ്ധീകരിച്ച 1-12 ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന 156 പാഠപുസ്തകങ്ങളും 16 അദ്ധ്യാപക സഹായികളും 18 മാസത്തെ പഠനത്തില്‍ പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ വെറുപ്പോ, അക്രമമോ അഭിസംബോധന ചെയ്യുന്നതിനേയും, സമാധാനവും മത സഹവര്‍ത്തിത്വവും, അനുരഞ്‌ജനത്തിന്റെ ഘടകങ്ങള്‍, സഹനശക്തി, മനുഷ്യാവകാശം നിരീക്ഷിക്കുന്നത് ഒക്കെ ആ സംഘം വിശകലനം ചെയ്തു. യൂറോപ്യന്‍ യൂണിയനാണ് ഈ പഠനത്തിന്റെ ധനസഹായം നടത്തിയത്. വിദ്യാഭ്യാസത്തിലെ സമാധാനം, സഹവര്‍ത്തിത്വം, അക്രമരാഹിത്യം എന്നിവയുടെ UNESCO- നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങള്‍ പരിശോധിച്ചത്.

— സ്രോതസ്സ് Jews For Justice For Palestinians | 10 Aug 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )