ഊന്നുവടിയില്‍ പിടിച്ചിരിക്കുന്ന കൈകള്‍ വിറക്കുന്നു. എന്നാല്‍ Gandharv Singh indomitable ആയി കാണപ്പെട്ടു. ഉത്തര്‍ പ്രദേശിലെ Etawah ജില്ലയില്‍ നിന്നുള്ള 110-വയസ് പ്രായമുള്ള ഈ കര്‍ഷകന്‍ ഏഴുവര്‍ഷം പ്രായമുള്ള ബിജെപി സര്‍ക്കാരിനെതിരേയും അവര്‍ പാസാക്കിയ കരിനിയമങ്ങള്‍ക്കെതിരെയും തന്റെ പ്രതിഷേധം രേഖപ്പെടുത്താനായി കഴിഞ്ഞ മാസമാണ് Ghazipur കര്‍ഷകരുടെ പ്രതിഷേധ സമരമുഖത്തെത്തിയത്.
മാറുന്ന സമയത്തെ മാറുന്ന ഇന്‍ഡ്യയുണ്ടാക്കിയ മടക്കുകള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ പ്രതിഫലിപ്പിക്കുന്നു. “എന്റെ മുപ്പതുകളുടെ അവസാനത്തായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ഏറ്റവും ശക്തിപ്രാപിച്ചത്. എന്നെ വിശ്വസിക്കു, Ghazipur ല്‍ ഞാന്‍ കാണുന്ന നിശ്ഛയദാര്‍ഢ്യം ആ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇന്ന് നമ്മെ അടിച്ചമര്‍ത്തുന്നവര്‍ നമ്മുടെ സഹ ഇന്‍ഡ്യക്കാരാണ്,” Singh പറഞ്ഞു.
— സ്രോതസ്സ് thewire.in | Tarushi Aswani | 13/Aug/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#farmersprotest