ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

2020 ലെ തെരഞ്ഞെടുപ്പ് ഫലം മറിച്ചാക്കാനായി ജനുവരി 6 ന് അമേരിക്കയിലെ ക്യാപ്പിറ്റോളില്‍ ഇരുണ്ട പണ സംഘടനകളും സ്വാധീനശക്തിയുള്ള സംഭാവനദാദാക്കളും സംഘടിച്ച് പണം കൊടുത്ത് നടത്തിയ മാരകമായ ആക്രമണത്തില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്ന് Sen. Sheldon Whitehouse വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഗുപ്ത വലതുപക്ഷ സംഘങ്ങളും സമ്പന്ന GOP സംഭാവന ദാദാക്കളും നടത്തിയ protracted ശ്രമവുമായി ബന്ധം കാണിക്കുന്നതാണ് ഇത്.

“പ്രസിഡന്റ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി ഒരു മാസക്കാലം നടന്ന കള്ളപ്രചരണ പരിപാടിയുടെ മൂര്‍ദ്ധന്യാവസ്ഥയായിരുന്നു ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ നടന്ന ആക്രമണം,” എന്ന് Select Committee to Investigate the January 6th Attack on the U.S. Capitol ന്റെ തലവനായ Sen. Bennie Thompson (D-Miss.) ന് അയച്ച കത്തില്‍ Whitehouse (D-R.I.) എഴുതി.

— സ്രോതസ്സ് commondreams.org | Brett Wilkins | Aug 13, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )