UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു

ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു.

— സ്രോതസ്സ് democracynow.org | Sep 15, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )