Archegos Capital ന്റെ Bill Hwang നെതിരെയും $2000 കോടി ഡോളര്‍ സമ്പത്ത് നഷ്ടമുണ്ടാക്കിയ ഇടപാടുകളെക്കുറിച്ചും അമേരിക്കയിലെ Securities and Exchange Commission അന്വേഷണം തുടങ്ങി. മറ്റ് ബാങ്കുകള്‍ക്കും ഈ ഇടപാടുകളില്‍ ശതകോടി ഡോളറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഉന്നത കമ്പോള സംഭവങ്ങള്‍ക്ക് ശേഷം അന്വേഷണം “പതിവാണ്”. അന്വേഷണം മിക്കപ്പോഴും തെറ്റായ പ്രവര്‍ത്തികളൊന്നും കണ്ടെത്തുകയുമില്ല. കഴിഞ്ഞ ആഴ്ച Archegos Capital ലില്‍ ധാരാളം margin calls ഉണ്ടായി. അത് അവര്‍ക്ക് നടപ്പാക്കാനായില്ല. prime brokerage ബന്ധങ്ങളുള്ള ധാരാളം ബാങ്കുകള്‍ക്ക് ViacomCBS, Baid, Tencent Music Entertainment തുടങ്ങിയ പേരുകളിലുള്ള അവരുടെ ഓഹരികള്‍ വിറ്റഴിക്കേണ്ടതായി വന്നു. അത് വലിയ ചാഞ്ചാട്ടമാണ് ഓഹരിക്കപ്പോളത്തിലെ ചില ഓഹരികളിലുണ്ടാക്കിയത്.
അതിവേഗം തന്നെ Archegos മായുള്ള ബന്ധം വിറ്റഴിച്ചതിനാല്‍ Goldman Sachs ഉം Wells Fargo ഉം വലിയ നഷ്ടത്തില്‍ നിന്ന് രക്ഷപെട്ടു. അതേ സമയം Nomura, Credit Suisse ക്കും ശതകോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. എല്ലാത്തരത്തിലേയും സാധാരണക്കാരുടെ പണമാണ് ഇതിനോടെല്ലാം ബന്ധപ്പെട്ടിരിക്കുന്നത്.
Bill Black
— സ്രോതസ്സ് theanalysis.news | Apr 5, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.