ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍

ഫ്രാന്‍സിലെ ഇപ്പോഴത്തെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍ കണ്ടെത്തി എന്ന് അന്വേഷണാത്മക വെബ് സൈറ്റായ Mediapart പറയുന്നു. രാജ്യത്തെ സുരക്ഷാ ഏജന്‍സി നടത്തിയ വിശകലനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. വിദ്യാഭ്യാസം, territorial cohesion, കൃഷി, വീട്, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഫോണുകളിലാണ് ഇസ്രായേല്‍ ആസ്ഥാനമായ NSO group ന്റെ സൈനിക തരം ചാരപ്പണി സോഫ്റ്റ്‌വെയറായ പെഗസസ് കടന്നുകൂടയത്. മക്രോണിന്റെ ഉപദേശകയുടെ ഫോണിലും അത് കടന്നുകൂടിയിട്ടുണ്ട്.

— സ്രോതസ്സ് thewire.in | 24/Sep/2021

[ഭീകരവാദം തടയാനാണ് ഈ ചാരപ്പണി നടത്തുന്നതെന്നാണ് ആ കമ്പനിയുടെ മുതലാളി പറയുന്നത്. എന്നാല്‍ ഇത്രയൊക്കെയായിട്ടും ഒരു ഭീകരവാദി പോയിട്ട് ഒരു ക്രിമിനല്‍ കേസുള്ള ഒരാളെ പോലും പെഗസസ് തൊട്ടിട്ടില്ല. കാര്യം വ്യക്തമല്ലേ?]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )