ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

കമ്പനിയുടെ ഏറ്റവും വലിയ കമ്പോളമായ ഇന്‍ഡ്യയില്‍ “കള്ളം, വിദ്വേഷപ്രസംഗം, അക്രമത്തിന്റെ ആഘോഷം തുടങ്ങിയവയുമായി കലഹത്തിലാണ്” എന്ന് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നു. “തീപിടിപ്പിക്കുന്നതും, തെറ്റിധരിപ്പിക്കുന്നതുമായ മുസ്ലീംവിരുദ്ധ ഉള്ളടക്കം” നിറഞ്ഞ ഗ്രൂപ്പുകളും താളുകളും ഉണ്ടെന്ന് സാമൂഹ്യമാധ്യമ വമ്പന്റെ ഗവേഷകര്‍ പറയുന്നു.

ഒരു ഫേസ്‌ബുക്ക് ഗവേഷകന്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന് തോന്നിക്കത്തവിധം ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ചതായി 2019 ഫെബ്രുവരിയില്‍ New York Times പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ പറയുന്നു.

“ഒരു ലളിതമായ രീതിയിലായിരുന്നു അടുത്ത മൂന്ന് മാസം ആ അകൌണ്ട് പ്രവര്‍ത്തിച്ചത്: ഗ്രൂപ്പില്‍ ചേരാനും, വീഡിയോ കാണാനും, പുതിയ താളുകള്‍ കാണാനുമായി ഫേസ്‌ബുക്കിന്റെ അള്‍ഗോരിഥം നല്‍കുന്ന ശുപാര്‍ശകള്‍ അതേ പടി പാലിക്കുക. വിദ്വേഷ പ്രസംഗങ്ങളുടെ ഒരു പ്രളയം, വ്യാജവാര്‍ത്തകള്‍, അക്രമത്തിന്റെ ആഘോഷം എന്നിവയായിരുന്നു അതിന്റെ ഫലം. അത് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകളില്‍ എഴുതിവെച്ചിട്ടുണ്ട്. അതാണ് കഴിഞ്ഞ മാസം പുറത്തുവന്നത്.

— സ്രോതസ്സ് newsclick.in | 25 Oct 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )