യാഥാസ്ഥിതിക ട്വീറ്റുകളെ കൂടുതല്‍ ശക്തമാക്കി പ്രചരിപ്പിക്കുകയാണ് അവരുടെ അള്‍ഗോഥം ചെയ്യുന്നതെന്ന് ട്വിറ്റര്‍ നടത്തിയ ആഭ്യന്തര ഗവേഷണത്തില്‍ കണ്ടെത്തി. വലതുപക്ഷ influencers നേയും വലുതുപക്ഷ വാര്‍ത്താ സൈറ്റുകളേയും ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. വ്യക്തിപരമാക്കപ്പെട്ട അള്‍ഗോരിഥങ്ങള്‍ തെരഞ്ഞെടുക്കുന്നതും ക്രമം നിശ്ഛയിക്കുന്നതുമായ ഉള്ളടക്കമാണ് ട്വിറ്ററിന്റെ [എല്ലാ സാമൂഹ്യ നിന്ത്രണ മാധ്യമങ്ങളിലും] home timeline ല്‍ വരുന്നത്. സ്ഥിരമായി ചില ഉള്ളടക്കങ്ങളെ ഉയര്‍ന്ന മാര്‍ക്കിടുന്നതു വഴി ഈ അള്‍ഗോരിഥങ്ങള്‍ സന്ദേശങ്ങളെ ശക്തിപ്പെടുത്തുന്നു. അതേ സമയം മറ്റ് ചിലതിന്റെ ദൃശ്യത കുറക്കുകയും ചെയ്യുന്നു.
— സ്രോതസ്സ് commondreams.org | Oct 22, 2021
[നിങ്ങള്‍ക്ക് വിപ്ലവം നടത്താനായി അമേരിക്കയിലെ മുതലാളി സായിപ്പ് തരുന്ന സൌജന്യ സൌകര്യങ്ങളാണെന്ന് കരുതിയോ?]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.