അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

ജോര്‍ജിയയില്‍ Ahmaud Arbery യെ കൊന്ന മൂന്ന് വെള്ളക്കാരുടെ വിചാരണ വേളയില്‍ അവിചാരിത സംഭവം ഉണ്ടായിരിക്കുന്നു. പ്രതിഭാഗം അര്‍ബറി കുടുംബത്തിന്റെ സമീപമുള്ള ഉന്നതരായ കറുത്ത പാതിരിമാരുടെ കോടതിയിലെ സാന്നിദ്ധ്യം ജൂറിയെ “ഭീഷണിപ്പെടുത്തുന്നു” എന്ന് വക്കീല്‍ പറഞ്ഞു. ജൂറിമൊത്തം വെള്ളക്കാരാണ്. അറ്റോര്‍ണിയുടെ ഈ പരാമര്‍ശം, “നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ വിലയെക്കുറിച്ചും ദുഖിക്കുന്ന ഒരു കുടുംബത്തിന് വേണ്ട ആത്മീയവും സാമൂഹികവും ആയ പിന്‍തുണയോടും ഉള്ള അനാദരവാണ് അടിവരയിടുന്നത്,” എന്ന് Reverend Al Sharpton പറഞ്ഞു. ഈ കൊലപാതകത്തെ “21ാം നൂറ്റാണ്ടിലെ lynching” എന്ന് Al Sharpton വിശേഷിപ്പിച്ചു.

— സ്രോതസ്സ് democracynow.org | Nov 15, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ