ജനപ്രതിനിധി Alexandria Ocasio-Cortez നെ കൊല്ലുകയും പ്രസിഡന്റ് ബൈഡനെ ആക്രമിക്കുകയും ചെയ്യുന്ന അനിമേഷന്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Paul Gosar നെ അയാളെ ശാസിക്കും. ശാസിക്കല് തീരുമാനം ജനപ്രതിനിധി സഭയുടെ ശക്തമായ ശിക്ഷയാണ്. Committee on Oversight and Reform ല്‍ നിന്നും House Committee on Natural Resources നിന്നും Gosar നെ നീക്കം ചെയ്യാനുള്ള വോട്ടെടുപ്പും നടക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.