പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു

തന്റെ administrative detention അവസാനിപ്പിക്കാം എന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് കിട്ടിയ പാലസ്തീനി ആയ തടവ് പുള്ളി Kayed Fasfous നിരാഹാര സമരം അവസാനിപ്പിച്ചു. ഡിസംബര്‍ 14 ന് Fasfous നെ പുറത്തുവിടും. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ Fasfous കഴിഞ്ഞ 131 ദിവസങ്ങളായി തന്റെ administrative detention ന് എതിരെ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച

മാര്‍ച്ച് 2022 ന് പുറത്തുവിടാം എന്ന ഉറപ്പ് ഇസ്രായേല്‍ കൈയ്യേറ്റ അധികൃതര്‍ കൊടുത്തതിന് ശേഷം 34-വയസുള്ള Ayad Al-Harimi ഉം 61 ദിവസത്തെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.

നവംബര്‍ 11 ന് പാലസ്തീന്‍ തടവുകാരനായ Miqdad Al-Qawasmi ഉം 113 ദിവസമായ നിരാഹാര സമരം അവസാനിപ്പിക്കാം എന്ന് ഉറപ്പ് കൊടുത്തു. Al-Qawasmi യെ ഫെബ്രുവരിയില്‍ പുറത്തുവിടും.

മറ്റ് രണ്ട് പാലസ്തീന്‍ തടവുപുള്ളികള്‍ നിരാഹാര സമരം തുടരുന്നു. കൈയ്യേറ്റ അധികൃതര്‍ അവരെ കുറ്റമോ വിചാരണയോ കൂടാതെ തടവിലാക്കിയതാണ്. പാലസ്തീന്‍ തടവുകാരനായ Hisham Ismail Abu Hawash ന്റെ നിരാഹാര സമരം 106 ദിവസമായി. 42 ദിവസമായി Louay Al-Ashkar ഉം നിരാഹാര സമരത്തിലാണ്.

— സ്രോതസ്സ് Jews For Justice For Palestinians | Nov 25, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )