കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി.
— സ്രോതസ്സ് thewire.in | Sukanya Shantha | 06/Jan/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.