ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു

ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കോവിഡ്-19 മഹാമാരി തുടങ്ങുന്നതിന് മുമ്പ്, 2019 ലേതിനെക്കാള്‍ 2.1 കോടി കൂടുതലാണ്. ILO World Employment and Social Outlook – Trends 2022 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. മഹാമാരിക്ക് മുമ്പത്തേക്കാളും 2% കുറവാണ് ആഗോള തൊഴില്‍ മണിക്കൂര്‍. അത് കാരണം 5.2 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായതിന്റെ തുല്യമായ നഷ്ടമാണുണ്ടായത്. 2022 ലെ ആഗോള തൊഴില്‍ സേനയില്‍ 4 കോടി ആളുകള്‍ കുറവായിരിക്കും.

— സ്രോതസ്സ് downtoearth.org.in | 18 Jan 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )