ഫെബ്രുവരി 3 ന് തുടങ്ങുന്ന “Emirates Airline Festival of Literature 2022,” ല്‍ നിന്ന് പിന്മാറണമെന്ന് എല്ലാ എഴുത്തുകാരോടും Palestinian Campaign for Academic and Cultural Boycott of Israel (PACBI) ആഹ്വാനം ചെയ്യുന്നു.
ദുബൈ പോലീസ്, ദുബായ് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള UAE ഏകാധിപത്യം ആണ് ഈ ഉല്‍സവത്തിന് ധനസഹായം കൊടുക്കുന്നത്. അവരുടെ നിഷ്ഠൂരമായ മനുഷ്യാവകാശ ധ്വംസനത്തെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമമാണ് അത്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തേയും അന്താരാഷ്ട്ര നിയമങ്ങളേയും തുറന്ന് എതിര്‍ക്കുന്ന ധാരാളം ഇസ്രായേലി എഴുത്തുകാരെ ഈ ഉല്‍സവത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കൈയ്യേറ്റ കോളനിവാഴ്ചയേയും വര്‍ണ്ണവെറിയേയും ഭരണകൂടത്തിന്റെ സൈനിക-സുരക്ഷ പങ്കാളിത്തം വഴി സാധാരണമാക്കാനുള്ള ശ്രമമാണ് ഉല്‍സവം വഴി ചെയ്യുന്നത്.
— സ്രോതസ്സ് bdsmovement.net | Jan 21, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.