കൂടുതലും ഹൈഡ്രജന്‍ കണങ്ങള്‍ അടങ്ങിയ സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജുള്ള കണികകളോട് കൂടിയ സൌരവാതം, സൌരയൂഥത്തിന്റെ രൂപീകരണത്തിന്റെ തുടക്കത്തില്‍ ഭൂമിയില്‍ അവ വീണിരുന്ന ക്ഷുദ്ര ഗ്രഹങ്ങള്‍ കൊണ്ടുവരുന്ന തരി പൊടികളുടെ ഉപരിതലത്തില്‍ ജലം സൃഷ്ടിക്കുന്നു എന്ന് Curtin’s Space Science and Technology Centre (SSTC) ഉള്‍പ്പടെയുള്ള University of Glasgow നയിച്ച ഗവേഷകരുടെ ഒരു അന്തര്‍ദേശീയ സംഘം കണ്ടെത്തി. ഐസോടോപ്പുപരമായി ലഘുജലമാണ് സൌരവാതം സൃഷ്ടിച്ചത്. ഭൂമിയുടെ അടുത്തുള്ള ക്ഷുദ്രഗ്രഹമായ Itokawa യുടെ ചെറു ഘടകങ്ങളില്‍ അണു-അണു വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സൌരവാത സിദ്ധാന്തം ആവിഷ്കരിച്ചിരിക്കുന്നത്. 2010 ല്‍ ജപ്പാന്റെ പേടകമായ Hayabusa ആണ് Itokawa ല്‍ നിന്ന് സാമ്പിളുകള്‍ എടുത്തത്.
— സ്രോതസ്സ് Curtin University | Nov 29, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.