നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു

Centre of Indian Trade Unions (CITU) ഉം All India Kisan Sabha (AIKS) ഉം All India Agricultural Workers Unions (AIAWU) ഉം ചേര്‍ന്ന് ബുധനാഴ്ച ജനുവരി 19 ന് ‘കിസാന്‍-തൊഴിലാളി ഏകതാ ദിനം’ ആചരിച്ചു. 1982 ലെ ഏകദിന പൊതു പണിമുടക്കിന്റെ 40ാം വാര്‍ഷികമായിരുന്നു അത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി കര്‍ഷകരും ഗ്രാമ-നഗര തൊഴില്‍ സേനയും ഒത്ത് ചേര്‍ന്ന് യൂണിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ സമരം നടത്തിയ ദിവസമാണത്. എല്ലാ വര്‍ഷവും ഈ ദിവസം ജില്ലാ തലത്തിലും മറ്റും രാജ്യം മൊത്തം കര്‍ഷക-തൊഴിലാളി ഐക്യത്തിനായി പ്രകടനങ്ങളും ജാഥകളും നടത്തി വരുന്നു.

— സ്രോതസ്സ് newsclick.in | 18 Jan 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ