ആപ്പുകളും സേവനങ്ങളും വഴി ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൌജന്യമായി എത്തിക്കുന്നതിന് തങ്ങള്‍ സഹായിച്ചു എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. എന്നാല്‍ ഈ ആളുകള്‍ക്ക് അവസാനം മാസം തോറും ദശലക്ഷക്കണക്കിന് ഡോളര്‍ വെച്ച് അടക്കേണ്ടതായി വന്നു എന്നാണ് കമ്പനിയുടെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നത്.
പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ സെല്ലുലാര്‍ ദാദാക്കളുമായി ആണ് ഫേസ്‌ബുക്ക് ഈ കരാറില്‍ ഏര്‍പ്പെട്ടത്.
— സ്രോതസ്സ് business-standard.com | Jan 25, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.