റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം

ലോകം മൊത്തമുള്ള എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി വ്യവസായങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം സര്‍ക്കാര്‍ രേഖകളില്‍ പറയുന്നതിനേക്കാള്‍ 70% അധികമാണെന്ന് International Energy Agency യുടെ മീഥേന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. കോവിഡ്-19 കാരണം 2020 ല്‍ ഊര്‍ജ്ജ ആവശ്യകതക്കുണ്ടായ ഇടിവ് മാറി തിരികെ പഴയ സ്ഥിതിയിലെത്തുന്ന അവസരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മീഥേന്‍ നിരീക്ഷണവും ചോര്‍ച്ച തടയലും വേഗം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യന്‍ കാരണമായ മീഥേന്‍ ഉദ്‌വമനത്തിന്റെ 40% ഉം വരുന്നത് എണ്ണ, പ്രവകൃതിവാതക വ്യവസായത്തില്‍ നിന്നാണ്.

— സ്രോതസ്സ് grist.org | Lina Tran | Feb 24, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )