Boris Johnson ന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് ഇന്‍ഡ്യയിലേയും UAEയിലേയും, Cyprus യിലേയും Jordan യിലേയും ജോലിക്കാര്‍ ജൂലൈ 2020 – ജൂണ്‍ 2021 സമയത്ത് ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ Pegasus ഉപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാക്ക് ചെയ്തു.
ടോറന്റോ ആസ്ഥാനമായ ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ Citizen Lab നടത്തിയ വിശകലനത്തില്‍ 10 Downing Street മായി ബന്ധമുള്ള ഒരു ഉപകരണത്തില്‍ ഈ malware കണ്ടെത്തിയിരുന്നു. The New Yorker ആണ് ആദ്യമായി അത് റിപ്പോര്‍ട്ട് ചെയ്തത്.
— സ്രോതസ്സ് newsclick.in | 19 Apr 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.