ഏകദേശം 1.5 കോടി ആളുകളെ കോവിഡ്-19 മഹാമാരി നേരിട്ടും അല്ലാതെയും കൊന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 55 ലക്ഷം എന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ അധികമാണ് ഈ സംഖ്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി 1.49 കോടി അധിക മരണമാണ് ഉണ്ടായത് എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കി. കോവിഡ് കാരണം മരിച്ചവരും ആരോഗ്യസംവിധാനത്തില്‍ മഹാമാരി കാരണമുണ്ടായ അമിത ആഘാതം കാരണം മരിച്ചവരും ഉള്‍പ്പെടുന്നു.
— സ്രോതസ്സ് democracynow.org | May 06, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.