അമേരിക്കയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതും സഹായിച്ചിരുന്നതുമായ അമേരിക്കനിന്‍ഡ്യന്‍ സ്കൂളുകളിലെ 500 തദ്ദേശിയരായ കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ അതിലും വളരെ അധികമായിരിക്കും. ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തിപ്പിച്ചിരുന്ന മുമ്പത്തെ സ്കൂളുകളിലെ 53 ശവസംസ്കാര സ്ഥലങ്ങളേയും ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സ്കൂളുകളിലെ ഭീകരമായ ചില ചരിത്രത്തിന്റെ രേഖകള്‍ ആഭ്യന്തരവകുപ്പ് ആദ്യമായാണ് പുറത്തുവിടുന്നത്. കുട്ടികളുടെ വസ്ത്രധാരണം, ഭാഷ, സംസ്കാരം തുടങ്ങിയ മാറ്റാനായുള്ള നിഷ്ഠൂരമായ നടപടികളായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്.
— സ്രോതസ്സ് democracynow.org | May 13, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.