ആയിരക്കണക്കിന് നമ്പരുകളുടെ ചോര്‍ന്ന ഡാറ്റാബേസില്‍ നിന്ന് സൈനിക തരത്തിലെ ചാരപ്പണി ഉപകരണം ലക്ഷ്യം വെച്ച ഫോണ്‍നമ്പരു ഫ്രഞ്ച് പ്രസിഡന്റിന്റ് Emmanuel Macron ഉപയോഗിച്ച നമ്പരും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി.
Pegasus Project ആണ് ഇത് പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഒപ്പം വിദേശകാര്യ മന്ത്രി Jean-Yves Le Drian ന്റേയും ധനകാര്യ മന്ത്രി Bruno Le Maire ഫ്രാന്‍സിലെ 14 മന്ത്രിമാരുടേയും ബല്‍ജിയത്തിന്റെ പ്രധാനമന്ത്രി Charles Michel ന്റേയും നമ്പരുകളുണ്ടായിരുന്നു.
Pegasus അയച്ചുകൊടുക്കാനുള്ള ശ്രമത്തില്‍ ഏജന്‍സി ആ നമ്പര്‍ ഉള്‍പ്പെടുത്തിയെന്നോ അദ്ദേഹത്തിന്റെ ഫോണില്‍ വിജയകരമായി അത് ബാധിപ്പിച്ചെന്നോ അല്ല ചോര്‍ന്ന പട്ടികയില്‍ മക്രോണിന്റെ നമ്പര്‍ കണ്ടതില്‍ നിന്ന് മനസിലാകുന്നത്. അത് ചാരപ്പണി ഉപകരണത്തിന്റെ വ്യാപകമായ ഉപയോഗം കൊണ്ടുണ്ടാകുന്ന അപകടത്തെക്കുറിച്ചുള്ള വ്യാകുലതയാണത്.
— സ്രോതസ്സ് thewire.in | Devirupa Mitra | 20/Jul/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.