വനിത സൈനികരെ എഴുതാനായി Israel Defense Forces അനുവിദിക്കില്ല. ശരിയാണ്, നിങ്ങള്‍ വായിച്ചത് കൃത്യമാണ്. അത് ബാധകമായിരിക്കുന്നത് ജയിലിലടച്ച പട്ടാളക്കാരെ മാത്രമാണ്. Neve Tzedek ലെ (ഹീബ്രൂവില്‍ Oasis of Justice) പുതിയ സൈനിക ജയില്‍ ആണ് ഇത്. എഴുത്ത് implements കൈവശം വെക്കാന്‍ അവരെ അനുവദിക്കില്ല. ഒരു ദിവസം അരമണിക്കൂറോ, 20 മിനിട്ടോ അവ കൈവശം വെക്കാം. ഈ നിയമം പഴയ സൈനിക ജയിലില്‍ ഇല്ലാത്തതാണ്. ആ ജയില്‍ അടച്ചു. പ്രശംസ കിട്ടിയ പുതിയ ജയിലിലാണ് ഈ നിയമം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.