എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നതിന്റെ ദോഷകരമായ ഫലങ്ങള്‍ മറികടക്കാന്‍ തടയല്‍ വര്‍ദ്ധിപ്പിക്കുക, ഖനിയും വീടുകളും സ്കൂളുകളും മറ്റ് sensitive സ്ഥലങ്ങളും തമ്മിലുള്ള കുറഞ്ഞ ദൂരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഒറ്റ നടപടിയെ ആണ് സാധാരണ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ എണ്ണ, പ്രകൃതിവാതക ഖനനതിന്റെ ആഘാതം ഇല്ലാതാക്കാനായുള്ള നയങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പല തലങ്ങളുള്ള സമീപനം സ്വീകരിക്കണമെന്ന് ജൂലൈ 6 ലെ Environmental Research Letters ലെ കുറിപ്പില്‍ വിവിധ സര്‍വ്വകലാശാലകളിലേയും സംഘടനകളിലേയും ഒരു കൂട്ടം പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ അഭ്യര്‍ത്ഥിച്ചു.
— സ്രോതസ്സ് Yale School of Public Health | Jul 6, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.