ക്ഷീര ഉല്‍പ്പന്നങ്ങളുടെ മേല്‍ Good and Services Taxes (GST) ചുമത്തിയത് input ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനോട് കഷ്ടിച്ച് പിടിച്ച് നില്‍ക്കുന്ന ചെറിയ dairies ഉം കര്‍ഷകരേയും കൊല്ലുന്നതിന് തുല്യമാണെന്ന് കര്‍ഷകരുടെ സംഘടനകള്‍ പറഞ്ഞു.
ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് 5% GST ചുമത്തുകയും dairy യന്ത്രങ്ങള്‍ക്ക് നികുതി 12% ല്‍ നിന്ന് 18% ലേക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ കൌണ്‍സിലിന്റെ 47ാം യോഗം നിര്‍ദ്ദേശിച്ചത് പാല്‍ ഉല്‍പ്പാദകരമായ 9 കോടി വീടുകളെ ബാധിക്കും എന്ന് All India Kisan Sabha യുടെ പ്രസിഡന്റ് Ashok Dhawale പറഞ്ഞു. രാഷ്ട്രീയ അധികാരവും മൂലധനവും കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ് BJP.
— സ്രോതസ്സ് newsclick.in | Ravi Kaushal | 03 Jul 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.