ടെല്‍ അവീവില്‍ ഒരു ബസ് ഡ്രൈവര്‍ 50 പാലസ്തീന്‍ തൊഴിലാളികളെ ബസില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഒരു ഇസ്രായേല്‍ ബസ് കമ്പനി മാപ്പ് പറഞ്ഞു. മൂന്ന് യഹൂദ യാത്രക്കാര്‍ പാലസ്തീന്‍കാരോടൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ അങ്ങനെ ആജ്ഞാപിച്ചത്. താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു യഹൂദ യാത്രക്കാരന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി എന്നും ബസ് കമ്പനി പറഞ്ഞു.
— സ്രോതസ്സ് democracynow.org | Aug 10, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.