Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ പേര് സമ്പാദിക്കുകയും ചെയ്തു.
60,000 ഏക്കറോളം ഏറ്റെടുക്കാന്‍, കാലിമേയിക്കല്‍ പേരിലെ നിയമവിരുദ്ധ outposts കൈയ്യേറ്റക്കാരെ അനുവദിക്കുന്നു എന്ന് ഇസ്രായേലികളുടെ പടിഞ്ഞാറെ കരയിലെ ഭൂമി ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന Kerem Navot പറയുന്നു. Area C എന്ന് അടയാളപ്പെടുത്തിയ ഭൂമിയുടെ 7% ഇത്തരത്തില്‍ കൈയ്യേറിയതാണ്.
— സ്രോതസ്സ് Jews For Justice For Palestinians | Sep 8, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.