ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ Dom Phillips നേയും ആദിവാസി ഗവേഷകനും വക്കീലുമായ Bruno Pereira യേയും ബ്രസീലിലെ ആമസോണില്‍ നിന്ന് കാണാതായപ്പോള്‍ തന്നെ ആദിവാസി വക്കീലായ Eliésio Marubo തെരച്ചിലും രക്ഷപെടുത്തല്‍ പദ്ധതിയും തുടങ്ങി. അവരുടെ കൊലപാതകത്തെക്കുറിച്ച് അമേരിക്കയുടെ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആഹ്വാനമാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയും വേണം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.