ഈ വേനല്‍ക്കാലത്ത് ഗാസയില്‍ ബോംബിടാന്‍ ഉത്തരവ് കൊടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി Yair Lapid നും, പ്രതിരോധ മന്ത്രി Benny Gantz നും എതിരെ ജര്‍മ്മനിയിലെ ഒരു യഹൂദ സംഘം ക്രിമിനല്‍ കുറ്റം ആരോപിച്ചു. ഓഗസ്റ്റ് 5-8 ന് ഇസ്രായേല്‍ നടത്തിയ സംഭ്രമിപ്പിക്കുന്ന ആക്രമണത്തില്‍ 17 കുട്ടികളുള്‍പ്പടെ 50 ഓളം പാലസ്തീന്‍കാര്‍ മരിച്ചു. 360 ആളുകള്‍ക്ക് പരിക്കേറ്റു. “കൃത്യമായ ഒരു ഭീഷണയും ഇല്ലാതെ നടത്തിയ ആദ്യംതന്നെയുള്ള ആക്രമണമായിരുന്നു ഇത്,” എന്ന് Jewish Voice for a Just Peace in the Middle East ഞായറാഴ്ച പറഞ്ഞു.
— സ്രോതസ്സ് electronicintifada.net | Ali Abunimah | 12 Sep 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.