ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല

2022 ലെ ആഗോള CO2 ഉദ്‌വമനം റിക്കോഡ് നിലയിലാണ്. താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനാകും വിധം ഉദ്‌വമനം കുറയുന്ന ഒരു സൂചനയും കാണാനില്ല. Global Carbon Project ന്റെ കണക്കിലാണ് ഇക്കാര്യം കണ്ടത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 9 വര്‍ഷത്തിനകം താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനുള്ള സാദ്ധ്യത 50% മാത്രമാണ്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ 4060 കോടി ടണ്‍ CO2 (40.6 GtCO2) ഉദ്‌വമനമുണ്ടായി. 2021 നേക്കാള്‍ 1.0% വര്‍ദ്ധിച്ച് 36.6 GtCO2 ആകുമെന്ന് കരുതുന്ന ഫോസില്‍ CO2 ഉദ്‌വമനമാണ് ഇതിന് ശക്തി പകര്‍ന്നത്. വനനശീകരണം പോലുള്ള ഭൂ ഉപയോഗത്തിലെ മാറ്റം കാരണം 2022 ല്‍ 3.9 GtCO2 ഉദ്‌വമനമുണ്ടായി.

— സ്രോതസ്സ് University of Exeter | Nov 10, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )