കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള കാര്‍ബണ്‍ ഉദ്‌വമനം 2022 ല്‍ 1% വര്‍ദ്ധിച്ച് 3750 കോടി ടണ്‍ എത്തി എന്ന് Sharm El-Sheikh, Egypt വെച്ച് നടന്ന United Nations Climate Change Conference of the Parties (COP27) ല്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ആ ഗതി തുടര്‍ന്നാല്‍ വ്യാവസായികവല്‍ക്കരണത്തിന് മുമ്പുണ്ടായിരുന്ന ഭൂമിയിലെ താപനില 1.5 °C വര്‍ദ്ധിപ്പിക്കാന്‍ പാകത്തില്‍ CO2 മനുഷ്യര്‍ പുറന്തള്ളും. ഭൂമിയിലെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി 2015 ലെ പാരീസ് കാലാവസ്ഥ കരാര്‍ ആണ് ആ പരിധി നിശ്ഛയിച്ചത്.

— സ്രോതസ്സ് nature.com | Jeff Tollefson | Nov 14, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )