Our World in Data യുടെ കണക്ക് പ്രകാരം, 3400 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO₂) ആഗോള ജനക്കൂട്ടം പുറത്തുവിട്ടു. എവിടെ നിന്നുമാണ് ഈ CO₂ എല്ലാം വരുന്നത്? Adam Symington ന്റെ ഈ ചിത്രം ലോകം മൊത്തമുള്ള CO₂ നെ മാപ്പ് ചെയ്യുന്നു. European Commission ന്റെ 2018 ലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഓരോ ടണ്‍ CO₂ നേയും 0.1-ഡിഗ്രി ഗ്രിഡ്ഡില്‍ (ഏകദേശം 11 ചതു.കിലോമീറ്റര്‍) രേഖപ്പെടുത്തി. ജനക്കൂട്ട കേന്ദ്രങ്ങള്‍ മാത്രമല്ല, വിമാന പാത, കപ്പല്‍ പാത, വലിയ ഉത്പാദന കേന്ദ്രങ്ങള്‍ ഇവ ഉള്‍പ്പെട്ടതാണ് മാപ്പ്.
— സ്രോതസ്സ് theanalysis.news | Dec 2, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.