വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് 1,183 എന്ന സംഖ്യയുടെ ഇരട്ടിയാകും ശരിക്കും കൊല്ലപ്പെട്ടവരുടെ എണ്ണം.
— സ്രോതസ്സ് projectcensored.org | Jan 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.