സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള യൂണിയന്‍ മന്ത്രി സ്മൃതി ഇറാനിയോട് Centre for Science and Environment ന്റേയും Down To Earth ന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ളമെന്റ് അംഗം Syed Nasir Hussain ചില ചോദ്യങ്ങള്‍ ചോദിച്ചു.
ഇന്‍ഡ്യയിലെ 71% ആള്‍ക്കാര്‍ക്കും പോഷകമൂല്യമുള്ള ആഹാരം വാങ്ങാനുള്ള ശേഷിയില്ല എന്നും മോശം ആഹാരം കാരണം 17 ലക്ഷം ആളുകള്‍ ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം മരിക്കുന്നു എന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഡിസംബര്‍ 5, 2022 ന് ചോദിച്ച ചോദ്യത്തിന് മറുപടിയായി അത്തരം ഒരു റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് ഇറാനി പറഞ്ഞു.
— സ്രോതസ്സ് downtoearth.org.in | 07 Dec 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.