ഗയാനയിലെ ExxonMobil ന്റെ പുതിയ എണ്ണ ഖനന പദ്ധതി ഈ കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന ശാലയായിരിക്കും. പുതിയ ഫോസിലിന്ധന വികസനത്തിന് എതിരായി കാലാവസ്ഥ മുന്നറീപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത്. ഗയാന ഇപ്പോള്‍ ഒരു കാര്‍ബണ്‍ സംഭരണിയാണ്. ഈ പദ്ധതി വരുന്നതോടെ അത് ഒരു കാര്‍ബണ്‍ ബോംബായി മാറും.
ആഗോള തപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിര്‍ത്തുക എന്ന പാരീസ് കാലാവസ്ഥ ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ നേടാനായി ഉത്തരവാദിത്തമുള്ളവരാണ് തങ്ങളെന്ന് എക്സോണ്‍ പറയുന്നു. അതായത് അവര്‍ക്ക് കാലാവസ്ഥ പ്രശ്നത്തെക്കുറിച്ച് ബോധമുണ്ട്.
— സ്രോതസ്സ് democracynow.org | Aug 30, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.