അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു

ദുർബലമായ റയിൽ സമരത്തേയും റയിൽ തൊഴിലാളികൾക്കുള്ള ഉത്തരവുള്ള ചികിത്സാവധിയും തടയാനുള്ള ഒരു ബില്ല് U.S. House of Representatives ബുധനാഴ്ച വോട്ടെടുപ്പോടെ പാസാക്കി. ഡിസംബർ 9 ഓടെ തുടങ്ങുന്ന റയിൽ സമരം കാരണം ഗതാഗതം നിൽക്കുന്നതിന്റെ ദുരന്ത ഫലത്തെക്കുറിച്ച് ജോ ബൈഡൻ മുന്നറീപ്പ് നൽകിയതിന് ശേഷം 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡസൻ യൂണിയനുകളുമായി എത്തിച്ചേർന്ന ഒരു താൽക്കാലിക കരാർ അടിച്ചേൽപ്പിക്കാനായി ജനപ്രതിനിധികൾ 290-137 എന്ന വോട്ടോടുകൂടി തീരുമാനിച്ചു. റയിൽ സമരം ഉണ്ടായാൽ അമേരിക്കിലെ 30% ചരക്ക് ഗതാഗതം നിന്ന് പോകും. അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയിൽ അത് പ്രതിദിനം $200 കോടി ഡോളറിന്റെ ആഘാതം ഉണ്ടാക്കും. റയിൽ യാത്രക്കാർക്കും തടസമാകും.

— സ്രോതസ്സ് reuters.com | Nov 30, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ