ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു

Greek Orthodox Church ന്റെ ഉടമസ്ഥതയിലുള്ള പെട്രാ (Petra) ഹോട്ടലിലേക്ക് മാർച്ച് 27 ന് Ateret Cohanim settler സംഘടനയുമായി ബന്ധമുള്ള ഇസ്രായേലിലെ കുടിയേറ്റക്കാർ സ്ഥലം കൈയ്യേറാനായി അതിക്രമിച്ച് കയറി. ഹോട്ടലിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്ന രേഖകളുണ്ടെന്ന് പറഞ്ഞ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഒരു ചെറിയ കൂട്ടം നിയന്ത്രണം എടുത്തു. ആ രേകൾ കള്ള രേഖയാണെന്ന് പള്ളി പറയുന്നു. കൈയ്യേറ്റക്കാരെ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഇസ്രായേലിലെ കോടതിയിൽ പരാതി കൊടുത്തു.

ഹോട്ടലിലെ കൈയ്യേറ്റത്തിനെതിരെ മാർച്ച് 29 ന് ജറുസലേമിലെ ക്രിസ്ത്യാനി സമൂഹം ഒരു ജാഗ്രത പ്രതിഷേധം നടത്തി. കൈയ്യേറ്റക്കാരുടെ സംഘടന “കുറ്റകൃത്യങ്ങൾ ചെയ്യുന്ന, തങ്ങൾ നിയമത്തിന് മുകളിലാണെന്ന് കരുതുന്ന ഒരു തീവൃവാദി സംഘമാണ്,” എന്ന് അതിൽ Greek Orthodox Patriarch of Jerusalem ആയ Theophilos III പറഞ്ഞു.

— സ്രോതസ്സ് Jews For Justice For Palestinians | Apr 14, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ