കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 14,000 ൽ അധികം പാലസ്തീൻകാരുടെ താമസ സ്ഥിതി 1967 ന് ശേഷം പിൻവലിക്കപ്പെട്ടു. പൗരൻമാരോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. കിഴക്കൻ ജറുസലേമിലെ വെറും 5% പാലസ്തീൻകാർക്ക് മാത്രം – 18,982 ആളുകൾ – ആണ് 1967 ൽ നഗരം ഏകീകരിച്ചതിന് ശേഷം ഇസ്രായേൽ പൗരത്വം കിട്ടിയത്. Meretz ലെ MK Mossi Raz യുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി Ayelet Shaked പാർളമെന്റിനോട് പറഞ്ഞതാണിത്. കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന പാലസ്തീൻകാർ കൊടുക്കുന്ന naturalization അപേക്ഷയുടെ 34% മാത്രമാണ് അംഗീകരിക്കുന്നത്. മിക്ക സമയത്തും അവസാന അംഗീകാരം കിട്ടാനായി വർഷങ്ങളെടുക്കും.
— സ്രോതസ്സ് haaretz.com | Nir Hasson | May 29, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.