ആദ്യത്തെ പടി എന്നത് ഗാസയിലെ നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും ആയ ഉപരോധം അവസാനിപ്പിക്കുകയാണെന്ന് വളരെ വ്യക്തമാണ്.
ഇസ്രായേൽ എന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ
പത്ത് ലക്ഷത്തിലധികം കുട്ടികളെ കോൺസെന്റ്രേഷൻ ക്യാമ്പിലടച്ച നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും അധാർമ്മികവും ആയ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങുക.
എന്താണ് അടുത്ത പടി? എനിക്കറിയില്ല.
എന്നാൽ ഈ നിമിഷം ആദ്യ പടി എന്നത് ഉപരോധം അവസാനിപ്പിക്കുകയാണെന്ന് എനിക്കുറപ്പാണ്.
ഇടതുപക്ഷത്തെ എല്ലാവരും പറയണം, ഉപരോധം അവസാനിപ്പിക്കുക.
– Norman Finkelstein
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.