അമേരിക്കയിലെ കോളേജുകളിൽ അഭിപ്രായ സ്വാന്ത്ര്യം തടയപ്പെടുന്നു

അമേരിക്കയിലുടനീളമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ “പാലസ്തീൻ അപവാദം” ഉം അക്കാദമിക സ്വാതന്ത്ര്യവും. “ഗാസാ അധിനിവേശത്തിനെതിരായ പ്രതിഷേധം പോലുള്ള ഒരു സ്ഥിരതയുള്ള യുദ്ധവിരുദ്ധ പ്രതിഷേധവും ദശാബ്ദങ്ങളായി ഇല്ലായിരുന്നു” എന്ന് New York Times ലെ ഒരു ലേഖനത്തിൽ പറയുന്നു. എന്നാൽ ഗാസയെക്കുറിച്ച് പറയുന്ന, അല്ലെങ്കിൽ വെടിനിർത്തൽ വേണമെന്ന് പറയുന്ന വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്കൂളുകൾ അടിച്ചമർത്താൻ ശ്രമിക്കുകയാണ്.

Syracuse University യിലെ ഉദ്യോഗസ്ഥർ അവിടുത്തെ പ്രൊഫസർമാരെ രഹസ്യാന്വേഷണം നടത്തുകയും, ശല്യം ചെയ്യുകയും പാലസ്തീന് പിൻതുണ പ്രഖ്യാപിച്ച വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ സംഭവം. അതുകൊണ്ട് അവർ “Statement of Solidarity in Opposition to the Repressive Climate on US Campuses” എന്ന ഒരു പ്രസ്ഥാവന ഇറക്കി. അതിൽ രാജ്യം മൊത്തമുള്ള 900 കുട്ടികൾ ഒപ്പുവെച്ചു. ആ സംഖ്യ വർദ്ധിക്കുകയാണ്.

— സ്രോതസ്സ് democracynow.org | Dec 27, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക